വെണ്ട കൃഷി രീതിയും ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങളും Ladies Finger Cultivation Tips
Published on Tue, May 23rd 2017 Entertainment Rectangular SD
മലയാളിയുടെ ജീവിതത്തിൽ ഏറെക്കുറേ എല്ലാവരും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയിനമാണ് വെണ്ടയ്ക്ക.
കേരളത്തിൽ മാത്രമല്ല , ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വെണ്ട കൃഷി ചെയ്യുന്നുണ്ട്.
വെണ്ട കൃഷി വിജയമാക്കാൻ കൃഷി ചെയ്യും മുൻപ് അറിയേണ്ട കുറച്ചു കാര്യങ്ങൾ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസിലാക്കാം. അടുക്കളത്തോട്ടത്തിൽ തീർച്ചയായും വച്ച് പിടിപ്പിക്കേണ്ട പച്ചക്കറിയാണ് വെണ്ട .
Planting technique in lady's finger cultivation. Vendakka is one of the popular vegetable in India. It is cultivated extensively all the year.
YouTube influencers
List of Youtubers who commented this video.